ഏലപ്പാറയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു.
ഏലപ്പാറയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു.ഏലപ്പാറ ചെമ്മണ്ണിലാണ് മരത്തിൻ്റെ ശിഖിരം ഒടിഞ്ഞു വീണ് യുവാവ് മരിച്ചത്. ചെമ്മണ്ണ് സ്വദേശി പ്രദീപിൻ്റെ മകൻ പ്രണവ് ( 21 ) ആണ് മരിച്ചത്. ഒരു മണിയോടെ ഏലപ്പാറ- ചെമ്മണ്ണ് റോഡിൽ ഒടിച്ചു കുത്തി വളവിൽ വെച്ചാണ് അപകടം.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ



