കേരള ഓട്ടോ മൊബൈൻ വർക്ക് ഷോപ്പ് വർക്കേഴ്സ് അസോസിയേഷൻ ഉപ്പുതറ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു.

Jun 28, 2026 - 18:03
 0
കേരള ഓട്ടോ മൊബൈൻ വർക്ക് ഷോപ്പ് വർക്കേഴ്സ് അസോസിയേഷൻ ഉപ്പുതറ യൂണിറ്റ്  വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു.
This is the title of the web page

കേരള ഓട്ടോ മൊബൈൻ വർക്ക് ഷോപ്പ് വർക്കേഴ്സ് അസോസിയേഷൻ ഉപ്പുതറ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അഡ്വ.സിറിയക് തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജോസ് കുട്ടൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ , വിനോദ് പുഷ്പാംഗദൻ, വി.എസ് വീർണ്ണൻ, നിസാർ .എം കാസിം, സുമേഷ്. എസ് പിള്ള, സിബി മുത്തുമാക്കുഴി, ജയിംസ് തോക്കൊമ്പൻ, എന്നിവർ പ്രസംഗിച്ചു. ജോസ് കുട്ടൻ (പ്രസിഡൻ്റ്), ആർ . രാജേഷ് (സെക്രട്ടറി), സി.വി. വിനോജ് (ട്രഷർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow