കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് സമ്മേളനവും വാർഷിക പൊതുയോഗവും ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച രണ്ടു പി എമ്മിന് ലബ്ബക്കട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്

Jun 27, 2026 - 14:47
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് സമ്മേളനവും വാർഷിക പൊതുയോഗവും ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച രണ്ടു പി എമ്മിന് ലബ്ബക്കട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്
This is the title of the web page

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് സമ്മേളനവും വാർഷിക പൊതുയോഗവും ഇരുപത്തിയെട്ടാം തീയതി ഞായറാഴ്ച രണ്ടു പി എമ്മിന് ലബ്ബക്കട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത സമ്മേളനത്തിന് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബാബു സ്കറിയ അഞ്ജാനിക്കൽ അധ്യക്ഷത വഹിക്കുന്നതും കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി ഇടുക്കി ജില്ല സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യുന്നതും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തുന്നതും കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കട്ടപ്പന ഏരിയ സെക്രട്ടറിയും ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ടുമായ മജീഷ് ജേക്കബ് പങ്കെടുക്കുന്നതും ആണ്.

 ഈ പൊതുയോഗത്തിലേക്ക് വ്യാപാരി വ്യവസായ സമിതിയിൽ അംഗങ്ങൾ ആയിട്ടുള്ള മുഴുവൻ അംഗങ്ങളെയും സാദരം ക്ഷണിക്കുകയാണ് കൃത്യമായും എല്ലാ അംഗങ്ങളും പ്രസ്തുത പരിപാടിയിൽ കൃത്യമായും പങ്കെടുക്കേണ്ടതാണ്.എന്ന് കേരള സംസ്ഥാനവ്യാപാരി വ്യവസായ സമിതി ലബ്ബകട യൂണിറ്റിനുവേണ്ടി വിശ്വസ്തതയോടെ പ്രസിഡണ്ട് ബാബു കറി അഞ്ചാനിക്കൽ സെക്രട്ടറി അഭിലാഷ് മാത്യു ചിരട്ടവയലിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow