കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെ.എസ്.ആർ ടി യും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

Sep 1, 2023 - 20:05
 0
കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെ.എസ്.ആർ ടി യും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
This is the title of the web page

കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെ.എസ്.ആർ ടി യും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻപിലെ വളവിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow