മലയാള മനോരമ ഒരുക്കുന്ന നവ ഇടുക്കി - വികസന ശില്പശാല : നാളെ കട്ടപ്പനയിൽ

Jun 25, 2026 - 19:52
 0
മലയാള മനോരമ ഒരുക്കുന്ന നവ ഇടുക്കി - വികസന ശില്പശാല : നാളെ കട്ടപ്പനയിൽ
This is the title of the web page

ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന സാധ്യതൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമ RMS സ്‌പൈസ്സസിന്റെ സഹകരത്തോടെ ഒരുക്കുന്ന നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ നടക്കും .നാളെ ഉച്ചക്ക് 2 മണിക്ക് കട്ടപ്പന RMS സ്‌പൈസ്സസ് ഓഡിറ്റോറിയത്തിൽ വച്ചാണ് ശില്പശാല. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കി MLA റോയി കെ പൗലോസിന്റെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭ, ചെയർമാൻ, മണ്ഡലത്തിലെ മുഴുവൻ ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാർ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കിയുടെ ഭാവി വികസന സാധ്യതകൾ കണ്ടെത്തി നടപ്പിലാക്കാവുന്ന പദ്ധതികൾ നിർദേശിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനങ്ങൾ, ടൂറിസം, റോഡ്, അക്കാദമിക്ക്, കൃഷി തുടങ്ങി സകല മേഖലകളിലെയും വികസന സാധ്യതകൾ ശില്പശലയിലൂടെ ചർച്ചകൾക്ക് വിധേമാകും. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങളും ചർച്ചയിൽ നല്ല ആശയങ്ങളും ഉൾപ്പെടുത്തും. ചർച്ചയിലൂടെ ഉരുതിരിയുന്ന ആശയങ്ങൾ വികസന കാഴ്ചപാടായി അവതരിപ്പിക്കും. മലയാള മനോരമ കട്ടപ്പന ആർ എം എസ് സ്‌പൈസ്സ്സിന്റെ സഹകരണത്തോടെയാണ് ശില്പശാല ഒരുക്കുന്നത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow