രാജകുമാരിയിൽ വാഹനാപകടം; യുവാവ് മരിച്ചു. മാങ്ങാത്തൊട്ടി സ്വദേശി ആദർശ് (22) മരിച്ചത്
രാജകുമാരിയിൽ വാഹനാപകടത്തിൽ ഒരു മരണം. രാജകുമാരി നടുമറ്റത്താണ് വാഹനാപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാങ്ങാത്തൊട്ടി സ്വദേശി ആദർശ് (22) മരിച്ചു.ഒരാൾക്ക് പരുക്കേറ്റു.

