വണ്ടൻമേട് സെൻറ്. ആൻ്റണീസ് ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു
വണ്ടൻമേട്: സെൻറ്. ആൻ്റണീസ് ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ക്ലബ് ഉദ്ഘാടനo അധ്യാപികയും കവിയത്രിയുമായ റോസമ്മ സെബാസ്റ്റ്യൻ നിർവഹിച്ചു.ഈയവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോർജ്, സ്കൂൾ മാനേജർ സി.സ്റ്റെല്ല SABS, പി.റ്റി.എ.പ്രസിഡൻ്റ് ജിജോ ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു..



