സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണം; വീട് തകര്‍ന്നു

Jun 23, 2026 - 16:36
 0
സൂര്യനെല്ലിയില്‍ കാട്ടാന  ആക്രമണം;  വീട് തകര്‍ന്നു
This is the title of the web page

സൂര്യനെല്ലിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. സൂര്യനെല്ലി സ്വദേശി മറിയക്കുട്ടിയുടെ വീടാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു സംഭവം. മേഖലയില്‍ എത്തിയ ആനക്കൂട്ടം വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവസമയത്ത് മറിയക്കുട്ടി മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow