മൂന്നാര്‍ ടൗണിലെ വഴിയോരക്കടകള്‍ ഒഴിപ്പിക്കുന്നു. നടപടി ഗതാഗത നിയന്ത്രണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍
മൂന്നാര്‍ ടൗണിലെ വഴിയോരക്കടകള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗതാഗത നിയന്ത്രണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

