കാട്ടാന ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധന സഹായം ഇരട്ടിപ്പിക്കണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതം വഹിക്കണമെന്നും എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.

Jun 21, 2026 - 20:27
 0
കാട്ടാന  ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധന സഹായം ഇരട്ടിപ്പിക്കണമെന്നും ഇതിനായി  കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതം വഹിക്കണമെന്നും എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.
This is the title of the web page

കാട്ടാന ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധന സഹായം ഇരട്ടിപ്പിക്കണമെന്നും ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതം വഹിക്കണമെന്നും എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാന്തല്ലൂർ ചുരക്കുളത്ത് കട്ടാന ആക്രമണത്തിൽ അന്തരിച്ച മുരുകന്റെ വസതി സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾക്കുള്ള തുക നീക്കി വെക്കാത്ത ബഡ്ജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജനവാസ കേന്ദ്രങ്ങളിൽ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉണ്ടാകണം. ജില്ലയിൽ നിരവധി മരണങ്ങൾ ഉണ്ടായിട്ടും സർവ്വകക്ഷി യോഗം വിളിക്കുവാൻ സർക്കാർ തയ്യാറായിട്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി പി ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ, മണ്ഡലം സെക്രട്ടറി ടി ചന്ദ്ര ബാൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജേശ്വരി , ടി ഗണേശൻ , ശശികുമാർ, കുമാരവേൽ, ജോർജ്ജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow