ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ചു; പരുക്കേറ്റത് ഉടുമ്പൻചോല സ്വദേശി മണികണ്ഠന്.

Jun 20, 2026 - 09:53
 0
ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ചു; പരുക്കേറ്റത് ഉടുമ്പൻചോല സ്വദേശി മണികണ്ഠന്.
This is the title of the web page

ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ (45) ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോട് കൂടിയാണ് സംഭവം നടന്നത്. മൂന്ന് പേർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് മണികണ്ഠൻ പോലീസിനോട് പറഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണികണ്ഠൻ്റെ ഇടത് കൈക്കാണ് വെട്ടേറ്റത്. ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow