KPCC OBC ഡിപ്പാർട്ടുമെൻ്റ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 56-ാo ജന്മദിനാഘോഷം സംഘടിപ്പിച്ചു
KPCC OBC ഡിപ്പാർട്ടുമെൻ്റ് ഇടുക്കിജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ കട്ടപ്പന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ലോകസഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ 56-ാo ജന്മദിനം ആഘോഷ സംഘടിപ്പിച്ചത്.
ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു.കട്ടപ്പന രാജീവ് ഭവനിൽ നടന്ന പരിപടിയിൽ OBC ഡിപ്പാർട്ട്മെൻ്റ് ജില്ലാ ചെയർമാൻ സന്തോഷ് പണിക്കർ അധ്യക്ഷനായിരുന്നു.KPCC സെക്രട്ടറി തോമസ് രാജൻ ജന്മദിന സന്ദേശം നൽകി.കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജുചക്കും മൂട്ടിൽ KD ജയപ്രകാശ് ഞവരക്കാട്ട് രാജപ്പൻ പാമ്പൂരി രാജു വെട്ടിക്കൽ എന്നിവർ സംസാരിച്ചു.തുടർന്ന് മധുരപലഹാര വിതരണവും നടന്നു.

