കാഞ്ചിയാർ സെന്റ്മേരിസ് യുപി സ്കൂളിൽ വായനാദിനാചരണം നടന്നു

Jun 19, 2026 - 19:15
 0
കാഞ്ചിയാർ സെന്റ്മേരിസ് യുപി സ്കൂളിൽ വായനാദിനാചരണം നടന്നു
This is the title of the web page

സെന്റ്മേരിസ് യുപി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വായന വാരാചരണത്തിന് തുടക്കം കുറിച്ചു. കുട്ടികളിൽ വായനാവബോധം, വായനാഭിരുചി എന്നിവ വളർത്തുന്നതിനായി ക്ലാസിന് ഒരു ലൈബ്രറി എന്ന പദ്ധതിക്കും ആരംഭം കുറിച്ചു. വായനാദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ ബോധി ഗ്രന്ഥശാല സന്ദർശിക്കുകയും ഗ്രന്ഥശാലയെ കുറിച്ചുള്ള അറിവ് സമാർജിക്കുകയും ചെയ്തു. ഈ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി, വായനാദിന പ്രതിജ്ഞ, കവിതാലാപനം,ഓർമ്മ പരിശോധന, വായനാ ക്വിസ്, കവിക്കൊരു കത്ത്, രക്ഷകർത്താക്കൾക്കായി വായനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.അധ്യാപിക രെഞ്ചുമോൾ വായനദിന സന്ദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow