കടകളിൽ മിന്നൽ പരിശോധന നടത്തി, പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു.

Jun 18, 2026 - 13:21
 0
കടകളിൽ മിന്നൽ പരിശോധന നടത്തി, പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു.
This is the title of the web page

കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ, പരിശോധന നടത്തി. പരിശോധക്കിടെ പഴകിയ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തി ഇവ പിടിച്ചെടുത്തു നിയമനുസൃതമായി നശിപ്പിച്ചു. 6സ്ഥാപനങ്ങൾക്ക് പൊതുജേനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാപാര സ്ഥാപനങ്ങൾ ശുചിത്വ മനദ ണ്ടങ്ങൾ പാലിക്കണമെന്നും, കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിൽപ്പനക്ക് വയ്ക്കരുതെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി.ഷിഗല്ല, ഭക്ഷ്യ ജന്യ, ജല ജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുന്നതിനും,പൊതു ജനരോഗ്യം സംരക്ഷിക്കു ന്നതിനായുള്ളപരിശോധന തുടർന്നും ശക്തമാക്കു മെന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ അമൽ ജോ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പരിശോധന യിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലത ഡി ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ അനീഷ് ജോസഫ്, നിഖിത പി സുനിൽ, അർജുൻ എസ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow