കഞ്ഞിക്കുഴി ലയൻസ്ക്ലബ്ബ് ഇന്റർനാഷണലും കൊച്ച് ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു . കഞ്ഞിക്കുഴി ലയൻസ് ക്ലബ് പ്രസിഡണ്ട് വിൻസന്റ് ജോസഫ് ആർക്കാട്ട് ,താക്കോൽ ദാന കർമ്മം നിർവഹിച്ചു .

Jun 18, 2026 - 14:14
 3

This is the title of the web page

കഞ്ഞിക്കുഴി ലയൻസ് ക്ലബ്ബും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്ത മായ് , ബാബു കാരക്കാട്ടിന് നിർമ്മിച്ച് നൽകിയ വീട് ന്റെ താക്കോൽ ദാന കർമ്മം ആണ് നടന്നത്.

കഞ്ഞിക്കുഴി st മേരിസ് ചർച്ച് വികരി ജയിംസ് ശ്യര്യാംകുഴി വീടിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു.വീടിന്റെ താക്കോൽ ദാന കർമ്മം കഞ്ഞിക്കുഴി ലയൻസ് ക്ലബ്ബ് പ്രസിഡന്റ് വിൻസന്റ് ജോസഫ് ആർക്കാട്ട് നിർവ്വഹിച്ചു.ഡിസ്ട്രിക്ക് പ്രോഗാം കോഡിനേറ്റർ ജയിൻ അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.ഹൗസിങ്ങ് പ്രോജക്ട് കോഡിനേറ്റർ കെ.എം. മുരളി പദ്ധതി വിശദികരണം നടത്തി ,ആശംസ അറിയിച്ച് PMJF ഒ .എ.കുര്യൻ, സെക്രട്ടറി ടോമിച്ചൻ കണിയാംപാല, ചാപ്റ്റർ പ്രസിഡന്റ് സിബി ആർക്കാട്ട്, അരുൺ കുര്യാക്കോസ് എന്നിവർ സംസാരിച്ചു ,തുടർ വർഷങ്ങളിലും അർഹരായ ആളുകൾക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow