പ്രിയദർശിനി കെ എസ് ആർ ടി സി യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് കട്ടപ്പന കെ എസ് ആർ ടി സി സ്റ്റാന്റിൽ യുഡിഫ് പ്രവർത്തകർസ്വീകരണം ഒരുക്കി.

Jun 15, 2026 - 11:35
 0
പ്രിയദർശിനി കെ എസ് ആർ ടി സി യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയ്ക്ക് കട്ടപ്പന കെ എസ് ആർ ടി സി സ്റ്റാന്റിൽ യുഡിഫ് പ്രവർത്തകർസ്വീകരണം ഒരുക്കി.
This is the title of the web page

പ്രിയദർശിനി കെ എസ് ആർ ടി സി യിൽ സ്ത്രീ കൾക്കുള്ള സൗജന്യ യാത്രയ്ക്ക് കട്ടപ്പന കെ എസ് ആർ ടി സി സ്റ്റാന്റിൽ യുഡിഫ് പ്രവർത്തകർസ്വീകരണം ഒരുക്കി. Ksrtc ബസ് അലംങ്കരിച്ചും, ബസ് ജീവനക്കാർക്ക് ഹാരം അണിയിച്ചും യാത്രികരായി എത്തിയ സ്ത്രീകൾക്ക് പൂവും, മധുരവും നൽകി ആദരിച്ചു.ഈരാറ്റുപേട്ടയിൽ നിന്നും ഇടുക്കി കളക്ടറേറ്റിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ എത്തിയവർക്കാണ്സ്വീകരണം നൽകിയത്.

യുഡിഫ് മണ്ഡലം ചെയർമാൻ സിജു ചക്കുംമ്മൂട്ടിൽ നേതൃത്വം നൽകിയ സ്വീകരണപരിപാടിയിൽ നേതാക്കളായ em ആഗസ്തി , ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, തോമസ് മൈക്കിൾ, ലീലാമ്മ ബേബി, cmp നേതാവ് ബിജു തുടങ്ങിയവർ പ്രസംഗിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജോസ് കലയത്തിനാൽ, സിഎം തങ്കച്ചൻ, ഷാജി വെള്ളംമാക്കൽ, kd. രാധാകൃഷ്ണൻ, പൊന്നപ്പൻ അഞ്ചപ്ര, ജോസ് അനക്കല്ലിൽ, ഷാജൻ എബ്രഹാം, ഷിബു, രത്നമ്മ സുരേന്ദ്രൻ, രഞ്ജിനി സജീവ്, ബിൻസി ഷിനോജ്, ശ്രീകാന്ത് ms, ലിസി ജോണി. മുൻസിപ്പൽ കൗൺസിലർ മാർ, തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow