കട്ടപ്പന നഗരസഭ ഇരുപത്തിയാറാം വാർഡിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മികവ് 2K26 എന്ന പേരിൽ തൂങ്കുഴി അംഗൻവാടിയിൽ വച്ച് നടന്ന അനുമോദനയോഗം നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉൽഘാടനം ചെയ്തു.

Jun 15, 2026 - 12:49
 0

This is the title of the web page

കട്ടപ്പന നഗരസഭ ഇരുപത്തിയാറാം വാർഡിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. മികവ് 2K26 എന്ന പേരിൽ തൂങ്കുഴി അംഗൻവാടിയിൽ വച്ച് നടന്ന അനുമോദനയോഗം നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉൽഘാടനം ചെയ്തു. 

വിജയികളായ കുട്ടികൾക്ക് മെമെന്റോ നൽകിയാണ് അഭിനന്ദിച്ചത്. യോഗത്തിൽ വാർഡ് കൗൺസിലർ സജിമോൾ ഷാജി അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ്‌ മുരളി, നഗരസഭ കൗൺസിലർ അഡ്വ: കെ ജെ ബെന്നി, ഷാജി വെള്ളംമാക്കൽ, മേഴ്‌സി സ്‌കറിയ, ഡെയ്‌സി ബെന്നി, ടെസി ടോണി, ഓമന ജനാർദനൻ, സുനിൽ കെ കെ, സജി കോലോത്ത്, ടോമി തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow