വികസന പ്രവർത്തനങ്ങൾ ഫ്ലക്സ് ബോർഡിലല്ല,പ്രവർത്തിയിലായിരിക്കണമെന്ന് ഇടുക്കി MLA റോയി കെ പൗലോസ് . നന്ദി പര്യടനത്തിന് കട്ടപ്പനയിൽ നൽകിയ സീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jun 11, 2026 - 16:23
 0
വികസന പ്രവർത്തനങ്ങൾ ഫ്ലക്സ് ബോർഡിലല്ല,പ്രവർത്തിയിലായിരിക്കണമെന്ന് ഇടുക്കി MLA റോയി കെ പൗലോസ് .
 നന്ദി പര്യടനത്തിന് കട്ടപ്പനയിൽ നൽകിയ സീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
This is the title of the web page

ഇടുക്കി MLA ആയി വിജയിച്ചതിന് ശേഷം മണ്ഡലത്തിൽ എത്തി വോട്ടർമാർക്ക് നന്ദി അറിയിക്കുന്ന പര്യടനമാണ് റോയി കെ പൗലോസ് നടത്തുന്നത്.കട്ടപ്പന നഗരസഭയിലെ പര്യടനം കൗന്തിയിൽ നിന്നുമാണ് ആരംഭിച്ചത്.നഗരസഭയിലെ 50ളം കേന്ദ്രങ്ങളിൽ നന്ദി അറിയിച്ചു.ഓരോ മേഖലയിലും വൻ സ്വീകരണമാണ് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നന്ദി പര്യടനം വെള്ളയാംകുടിയിൽ സമാപിച്ചു.Aicc അംഗം അഡ്വ Em ആഗസ്ഥിസമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.വികസന പ്രവർത്തനങ്ങൾ ഫ്ലക്സിൽ ഉയർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സമീപനമാണ് മുൻ MLA യുടെ നേതൃത്വത്തിൽ നടന്നത്.അത് ജനം തിരിച്ചറിഞ്ഞതാണ് തൻ്റ് ഭൂരിപക്ഷം കൂടിയതിന് കാരണമെന്നും റോയി കെ പൗലോസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പ് നൽകിയതായും റോയി കെ പൗലോസ് പറഞ്ഞു.സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ അദ്ധ്യക്ഷനായിരുന്നു.KPCC സെക്രട്ടറി തോമസ് രാജൻ , ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, KJ ബെന്നി, മനോജ് മുരളി, ജോയി കുടക്കച്ചിറ, ജോസ് മുത്തനാട്ട്, പ്രശാന്ത് രാജു ലീലാമ്മ ബേബി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow