നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം തുടങ്ങി. സ്ഥാന സെക്രട്ടറിയേറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു.

Jun 10, 2026 - 18:19
 0

This is the title of the web page

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം തുടങ്ങി. സ്ഥാന സെക്രട്ടറിയേറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു.

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകള്‍ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് വ്യാഴം രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ പ്രസിഡന്റ് അഖില്‍ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്റ് സ്റ്റെനിന്‍ രാജു, ജോയിന്റ് സെക്രട്ടറി എസ് അരുണ്‍കുമാര്‍, സെക്രട്ടറിയേറ്റംഗം എം എസ് ആരോമല്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow