ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Jun 10, 2026 - 16:56
 0
ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
This is the title of the web page

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്) ഹിന്ദി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 16 ന് രാവിലെ 11.00 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ്സില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഹിന്ദി വിഷയത്തില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യു.ജി.സി. നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ജൂണ്‍ 16 ന് ന് രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫോണ്‍:8281574390

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow