ഡി വൈ എഫ് ഐ പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു

Jun 10, 2026 - 14:00
 0
ഡി വൈ എഫ് ഐ
 പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു
This is the title of the web page

ഡി വൈ എഫ് ഐ  പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു.വാഗമൺ പൈൻവാലി സന്ദർശന ഫീസ് വർദ്ധിപ്പിച്ച ഫോറസ്റ്റ് നടപടിക്കെതിരെ ഡിവൈഫ് ഐ ഏലപ്പാറ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തി.

ഡി വൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ബി അനൂപ് ഉത്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.കോലാഹലമേട്ടിൽ നിന്നും മാർച്ച് പൈൻ വാലി പ്രവേശനകവാടത്തിൽ പോലീസ് തടഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കനത്ത മഴയെ അവഗണിച്ച് നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത പൈൻ വാലിയിൽ മെഡിക്കൽ എയ്ഡ് , റെയിൻ ഷട്ടർ , ടോയ്‌ലറ്റ് എന്നീ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.ബ്ലോക്ക് സെക്രട്ടറി പി.പി പ്രശാന്ത് , ബ്ലോക്ക് ട്രഷറർ പി ആർ സനീഷ് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow