ഉപ്പുതറയിൽ പീരുമേട് എംഎൽഎ.അഡ്വ. സിറിയക് തോമസിന് ലോൺട്രീ സി എസ്‌ ഐ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

Jun 10, 2026 - 13:51
 0
ഉപ്പുതറയിൽ  പീരുമേട് എംഎൽഎ.അഡ്വ. സിറിയക്  തോമസിന് ലോൺട്രീ സി എസ്‌ ഐ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
This is the title of the web page

ഉപ്പുതറ: പീരുമേട് എംഎൽഎ.അഡ്വ. സിറിയക് തോമസിന് ലോൺട്രീ സി എസ്‌ ഐ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സഭയുടെ 42 മത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഈസ്റ്റ് കേരള മഹാഇടവക മുൻവിഷപ്പ് റൈറ്റ് റവ ഡോ. കെ ജി ദാനിയിൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ, ജയ്സിംഗ് നോർബർട്ട്. അധ്യക്ഷത വഹിച്ചു. റവ. അരുൺ ജോസഫ്. റവ. ടിന്റു ജോർജ് സഭാ പ്രവർത്തകർ ടി കെ ജോർജുകുട്ടി. കെ വി തോമസ്. സണ്ണി എബ്രഹാം ഇടവക സെക്രട്ടറി ഷിബു കെ തമ്പി. സഭ ട്രസ്റ്റ് മാരായ. എം മോനിച്ചൻ. റ്റി വരതരാജ്. ജസ്റ്റിൻ ഡേവിഡ് പീറ്റർ എബ്രഹാം. എന്നിവർ പ്രസംഗിച്ചു. പീരുമേട് തോട്ടമേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണും മെന്നും എംഎൽഎ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow