ചിന്താ വായനശാലയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

Jun 8, 2026 - 18:05
 0
ചിന്താ വായനശാലയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
This is the title of the web page

ചിന്താ വായനശാലയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.എസ് എസ് എൽ സി , +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ഉപ്പുതറ ചിന്താ വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു.ഉപ്പുതറ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ രാജൻ ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചിന്താ വായനശാലാ പ്രസിഡണ്ട് കെ കലേഷ് കുമാർ അധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  നിഷാന്ത് വി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ചിന്താ വായനശാല ഭാരവാഹികളായ ഷിജോ ഫിലിപ്പ് , കെ അഖിലേഷ് , റ്റി ഷാജി എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow