പീരുമേട് പാമ്പനാറ്റിൽ തെരുവ് നായയുടെ ആക്രമണം.

Jun 8, 2026 - 17:33
 0
പീരുമേട് പാമ്പനാറ്റിൽ തെരുവ് നായയുടെ ആക്രമണം.
This is the title of the web page

പീരുമേട് പാമ്പനാറ്റിൽ തെരുവ് നായയുടെ ആക്രമണം. പഴയ പാമ്പനാർ, പാമ്പനാർ മൂക്കർത്താം വിളവ്, കല്ലാർ എന്നീ പ്രദേശങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ നായ 12 ഓളം പേരെ കടിക്കുകയായിരുന്നു. 

മൂക്കർത്താം വളവ് സ്വദേശി ശിവ നിവാസിൽ സുന്ദര ഗോപൻ, കല്ലാർ സ്വദേശി റ്റി കെ ബാബു, കുട്ടിക്കാനം സ്വദേശി സന്തോഷ്, കല്ലാർ സ്വദേശി മുരളി, റാണി കോവിൽ സ്വദേശി ഓട്ടോ ഡ്രൈവറായ സിറാജുദ്ദീൻ, പാമ്പനാർ സ്വദേശി ഷണ്മുഖസന്ദരം, പഴയ പാമ്പനാർ സ്വദേശി ജോൺ, റാണി കോവിൽ സ്വദേശിനെ ഉമ, തുടങ്ങി 12 ഓളം പേരെയാണ് ഈ നായ കടിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow