ഉപ്പുതറ കേരള പ്ലാൻ്റേഷൻ വെൽഫയർ മിഷൻ്റെ നേതൃത്വത്തിൽ നമ്മുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ വിതരണം നടന്നു

Jun 5, 2026 - 18:40
 0
ഉപ്പുതറ  കേരള പ്ലാൻ്റേഷൻ വെൽഫയർ മിഷൻ്റെ നേതൃത്വത്തിൽ നമ്മുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ  എന്ന പദ്ധതിയുടെ ഭാഗമായി വൃക്ഷ തൈ വിതരണം നടന്നു
This is the title of the web page

ഉപ്പുതറ :ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം കേരള പ്ലാൻ്റേഷൻ വെൽഫയർ മിഷൻ്റെ നേതൃത്വത്തിൽ "നമ്മുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ"  എന്ന പദ്ധതിയുടെ ഭാഗമായി നടന്ന വൃക്ഷ തൈ വിതരണത്തിൽ പ്ലാൻൻ്റെഷൻ വെൽഫയർ മിഷൻ്റെ രക്ഷാധികാരി ജേക്കബ് പനന്താനം ഉദ്ഘാടനം ചെയ്തു.   ചെയർമാൻ ഷിബു കെ തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ ഷിനോജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സിനി മാത്യൂ, എ മനു, ആൻ്റണി പാറയിൽ,പി വിഷ്ണു എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow