സിനിമാ ഛായാഗ്രാഹകൻ എൽദോ ഐസക്കിൻ്റെ മാതാവ് വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ മേരി ഐസക് (69) നിര്യാതയായി
പ്രശസ്ത സിനിമാ ഛായാഗ്രാഹകനായ എൽദോ ഐസക്കിൻ്റെ മാതാവ് വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ പരേതനായ പി ഐ ഐസക്കിൻ്റെ (ഗവ: കോൺട്രാക്ടർ,സെൻ്റ് ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് - ചെറുതോണി) ഭാര്യ മേരി ഐസക് (69) നിര്യാതയായി.പൊതു ദർശനം 2026 ജൂൺ 5 ന് 3 മണി മുതൽ പൊതുദർശനം ഭവനത്തിൽ നടക്കും.
സംസ്ക്കാരം 6 ന് (ആറാം തീയതി ) ശനിയാഴ്ച 2 മണിക്ക് എറണാകുളം കിഴിമുറി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.പരേത അമയപ്ര വാറനാട്ട് കുടുംബാംഗമാണ്.മക്കൾ എൽദോ ഐസക്ക് (സിനിമാ ഛായാഗ്രാഹകൻ) എബി ഐസക്ക്. മരുമക്കൾ ജിസ്മി (മാലിദ്വീപ്) ജസ്ന, കൊച്ചു മക്കൾ ഡിയോൺ, ഡക്സ, ആദം, ആമി

