ഇടുക്കി പന്നിയാർ കുട്ടിയിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു

May 13, 2026 - 12:43
 0
ഇടുക്കി പന്നിയാർ കുട്ടിയിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു
This is the title of the web page

ഇടുക്കി പന്നിയാർ കുട്ടിയിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞു മടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു .കൊല്ലം പുനലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. 

നിയന്ത്രം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ മൺ തിട്ടയിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു.വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണം. സമീപത്തെ മൺ തിട്ടയിലേക്ക് വാഹനം ഇടിപ്പിച്ചു നിർത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും വാഹനം മറിയുകയായിരുന്നു . 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow