കുഴിത്തൊളുവിൽ സ്കൂൾ ബസുകൾ കത്തിനശിച്ചു.
കുഴിത്തൊളുവിൽ സ്കൂൾ ബസുകൾ കത്തിനശിച്ചു.കുഴിത്തൊളു ദീപാ ഹൈസ്കൂളിലെ രണ്ട് ബസുകളാണ് കത്തിനശിച്ചത്.ബസിന്റെ അറ്റകുറ്റപ്പണിയ്ക്കിടെയാണ് തീപിടിച്ചത്.ബസുകൾ പൂർണ്ണമായും കത്തി നശിച്ചു.ജീവനക്കാരുടെ ഇടപെടലിൽ തീ നിയന്ത്രണ വിധേയമാക്കി.

