മോണ്ടിസ്സോറി, പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍സി/പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314
ഇമെയില്‍:https://beciltraining.com/





