ഓ ആര്‍ സി പദ്ധതിയിലേക്ക് അപേക്ഷിക്കാം

May 6, 2026 - 16:48
 0
ഓ ആര്‍ സി പദ്ധതിയിലേക്ക് അപേക്ഷിക്കാം
This is the title of the web page

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓ ആര്‍ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ഹോണറേറിയം അടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍/റെമഡിയല്‍ ട്രെയ്നര്‍ എന്നിവരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തീയതി മെയ് 15.

സൈക്യാട്രിക് ഡോക്ടര്‍

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗ്യത:എം ബി ബി എസ്,എം ഡി സൈക്യാട്രി

ഹോണറേറിയം:പൂര്‍ണ്ണ ദിന സേവനം - 3000 രൂപ

അര്‍ധ ദിന സേവനം - 2000 രൂപ

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍ സി ഐ രെജിസ്‌ട്രേഷന്‍

ഹോണറേറിയം:പൂര്‍ണ ദിന സേവനം - 2500 രൂപ

അര്‍ധ ദിന സേവനം - 1750 രൂപ

സൈക്കോളജിസ്റ്റ്:

യോഗ്യത:അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള സൈക്കോളജിയിലുളള ബിരുദാനന്തര ബിരുദം

പൂര്‍ണ ദിന സേവനം - 1500 രൂപ

അര്‍ധ ദിന സേവനം - 1000 രൂപ

 

റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ്

യോഗ്യത:ഡിപ്ലോമ ഇന്‍ ഹാബിലേഷന്‍ സൈക്കോളജി, ആര്‍ സി ഐ രെജിസ്‌ട്രേഷന്‍

പൂര്‍ണ ദിന സേവനം - 1500 രൂപ

അര്‍ധ ദിന സേവനം - 1000 രൂപ

സ്പീച്ച് തെറാപ്പിസ്റ്റ്

യോഗ്യത: റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സിലുളള ബിരുദം/ബിരുദാനന്തര ബിരുദം

പൂര്‍ണ ദിന സേവനം - 1500 രൂപ

അര്‍ധ ദിന സേവനം - 1000 രൂപ

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍/റെമഡിയല്‍ എഡ്യൂക്കേറ്റര്‍ യോഗ്യത:കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ബി എഡ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ

പൂര്‍ണ ദിന സേവനം - 1500 രൂപ,അര്‍ധ ദിന സേവനം - 1000 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:7902695901

What's Your Reaction?

like

dislike

love

funny

angry

sad

wow