അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളിൽ ഒരാളെ പെരിയാറ്റിൽ കാണാതായി.

May 6, 2026 - 16:35
 0
അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളിൽ ഒരാളെ പെരിയാറ്റിൽ കാണാതായി.
This is the title of the web page

അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളിൽ ഒരാളെ പെരിയാറ്റിൽ കാണാതായി.തൂക്കുപാലത്തിന് സമീപം ചന്തക്കയത്തിലാണ് അപകടം സംഭവിച്ചത്. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്. +2 കഴിഞ്ഞ സുഹൃത്തുകളായ 6 പേരാണ് വിനോദ സഞ്ചാരത്തിനെത്തിയത്.

ഫോട്ടോ എടുക്കാനായി പെരിയാറ്റിൽ ഇറങ്ങിയ സുഹൃത്തുക്കൾ ആഴമറിയാതെ വെള്ളത്തിലിറങ്ങി. മുങ്ങിപ്പോയ റോജിനെ വെള്ളത്തിൻ്റെ നടുവിലെ പാറയിൽ പിടിച്ചിരുത്തിയെങ്കിലും വീണ്ടും വെള്ളത്തിൽ വീഴുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow