ശാന്തൻപാറ ശങ്കരപാണ്ഡ്യൻ മെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശാന്തൻപാറ ശങ്കരപാണ്ഡ്യൻ മെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.ജഗൻ മോഹൻറെ ഭാര്യ ശാന്തി (36) യാണ് കൊല്ലപ്പെട്ടത്.
ജഗൻ മോഹൻ്റെ സഹോദരി ഭർത്താവ് രാമകൃഷ്ണനെ (50) ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.കഴുത്തിൽ തോർത്തു മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

