ഇടുക്കിയിൽ കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്.
ഇടുക്കിയിൽ കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്മണിയാണ് മരിച്ചത്.ഉടുമ്പഞ്ചോലയിലെ കൃഷിയിടത്തിൽ വെച്ചാണ് കുത്തേറ്റത്.
കൃഷി ജോലികൾ ചെയ്യുന്നതിനിടെ കടന്നൽ കൂട് ഇളകുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു.മുരുകനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



