യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ അനുസ്മരിച്ചു ക്രൈസ്തവവിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു

Apr 3, 2026 - 13:22
 0
യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ  അനുസ്മരിച്ചു ക്രൈസ്തവവിശ്വാസികൾ  പെസഹാ വ്യാഴം ആചരിച്ചു
This is the title of the web page

കട്ടപ്പന. യേശുക്രിസ്‌തുവിന്റെ അന്ത്യാത്താഴത്തേ അനുസ്മരിച്ചു ക്രൈസ്തവവിശ്വാസികൾ പെസഹാ വ്യാഴം ആചരിച്ചു . ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രുഷ യും പെസഹാ വ്യാഴകർമങ്ങളും നടക്കും. അന്ത്യ അത്താഴ വേളയിൽ ഈശോ ശിഷ്യൻ മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക ലോകത്തിനു കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളിൽ കാൽ കഴുകൽ ശു ശ്രുഷ നടന്നത്. . പെസഹാ വ്യാഴം പ്രമാണിച്ചു വീടുകളിൽ രാത്രി അപ്പം മുറിക്കൽ ശുശ്രുഷയും നടന്നു.

ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാം കുടി, സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെന്റ്ജ്യൂഡ് പള്ളി, ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി എസ് ഐ പള്ളി എന്നിവിടങ്ങളിൽ പെസഹാ വ്യാഴം പ്രമാണിച്ചുള്ള തിരുകർമ്മങ്ങളും കൽകഴുകൽ ശുശ്രുഷയും, കുരിശിന്റെ വഴിയും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിൽ രാവിലെ 6.30 ന് നടന്ന പെസഹാ തീരുകർമ്മങ്ങൾക്ക് ഫെറോന വികാരി ഫാ. ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലന്തനാൽ എന്നിവർ നേതൃത്വം നൽകി. 

What's Your Reaction?

like

dislike

love

funny

angry

sad

wow