ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കൊന്നത്തടി , വാത്തിക്കുടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

Apr 1, 2026 - 19:06
 0
ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കൊന്നത്തടി , വാത്തിക്കുടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
This is the title of the web page

ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ:പ്രതീഷ് പ്രഭ കൊന്നത്തടി , വാത്തിക്കുടി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കല്ലാര്‍കുട്ടിയില്‍ നിന്നും തുടങ്ങിയ പര്യടനം രണ്ട് പഞ്ചായത്തുകളിലേയും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.

പര്യടനം മുരിക്കാശ്ശേരിയില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍.ഡി.എ നേതാക്കളായ ഷാജി നെല്ലിപ്പറമ്പില്‍ , പാര്‍ത്ഥേശന്‍ ശശികുമാര്‍ , സന്തോഷ് തോപ്പില്‍ , പ്രസാദ് വിലങ്ങുപാറ , സ്തിധില്‍ സ്മിത്ത് , കെ.എന്‍.പ്രകാശ് ,സുരേഷ് മീനത്തേരി ,എം.എന്‍.മോഹന്‍ദാസ് , സോമശേഖരന്‍ , വിനീത് , സന്തോഷ് പി.സി. , ഒ.സി.ടോമി ,ബിനു പി.ആര്‍. ,അഭിലാഷ് കാലാച്ചിറ ,ഹരി ടി.വി.എന്നിവര്‍ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow