ഇടതുപക്ഷ ജനാധിപത്യമുന്നണി പീരുമേട് അസംബ്ലി മണ്ഡലം സ്ഥാനാർത്ഥി കെ.സലിം കുമാർ ഇന്ന് ചക്കുപള്ളം പഞ്ചായത്തിലുടനീളം പര്യടനം നടത്തി സ്വീകരണo ഏറ്റുവാങ്ങി.
ഇടതുപക്ഷ ജനാധിപത്യമുന്നണി പീരുമേട് അസംബ്ലി മണ്ഡലം സ്ഥാനാ ത്ഥി കെ.സലിം കുമാർ ഇന്ന് ചക്കുപള്ളം പഞ്ചായത്തിലുടനീളം പര്യടനം നടത്തി സ്വീകരണo ഏറ്റുവാങ്ങി.
വലിയ കണ്ടം, ഒന്നാം മൈൽ, താമരകണ്ടം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ആറാം മൈലിൽ എത്തി ചേർന്ന സലിം കുമാറിനെ വാദ്ധൃമേളങ്ങളുടെ അകമ്പടിയോടു കൂടി വേദിയിലേക്കാനയിച്ചു,തുടർന്നു നടന്ന യോഗത്തിൽ വിജെ രാജപ്പൻ അദ്ധൃക്ഷത വഹിച്ചു.
രാരിച്ചൻനിറണാകുനേൽ,ഇഎസ് ബിജിമോൾ , ആർ തിലകൻ ,കുസുമംസ.തീഷ് , പിഎസ് രാജൻ, എംകെ പ്രീയൻ, റ്റിഎസ് ബിസി, പികെ രാമചന്ദ്രൻ , സികെകൃഷ്ണൻ കുട്ടി, ഷെല്ലി തോമസ്, സനീഷ് ചന്ദ്രൻ ,സതീഷ് ചന്ദ്രൻ , അജി പോളച്ചിറ, ദേവസ്യ പേരാ ബ്ര എന്നിവർ വിവിധ സ്വികരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.ചെല്ലാർകോവിൽ , സുൽത്താൻ കട, അണകര, മാങ്ക വല, മാധവൻ കാനം, സൊസൈറ്റി പടി, എന്നിവിടങ്ങളിലൂടെ ആ ന വിലാസത്ത് സമാപിച്ചു.
നാളെ ഏലപ്പാറ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി ഏലപ്പാറ ടൗണിൽ സമാപിക്കും.സമാപന സമ്മേളനം സിപിഐ ദേശീയ ജനറൽസെക്രട്ടറി ടി. രാജ ഉത്ഘാടനം ചെയ്യും.



