വാഗമണിൽ ആവേശം വന്നോളാം ഉയർത്തി സിറിയക് തോമസ്.

Mar 31, 2026 - 19:41
 0
വാഗമണിൽ ആവേശം വന്നോളാം ഉയർത്തി സിറിയക് തോമസ്.
This is the title of the web page

പീരുമേട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർഥി സിറിയക് തോമസ് വാഗമണ്ണിൽ പര്യടനം നടത്തി. പള്ളികുന്നിൽ നിന്നും ആരംഭിച്ച പര്യടനം വാഗമണ്ണിന്റ വിവിധ മേഖലകളിൽ നടത്തിയ പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂട്ടികിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികൾ അവരുടെ കഷ്ടതകൾ പങ്കുവെച്ചു. തൃതല പഞ്ചായത്ത്‌ അംഗങ്ങൾ യുഡിഫ് നേതാക്കൾ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow