മണ്ഡല പര്യടനത്തിന് ഇന്നു സമാപനം;ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ മണ്ഡല പര്യടനത്തിന് ഇന്നു സമാപനം.

Mar 31, 2026 - 19:34
 0
മണ്ഡല പര്യടനത്തിന് 
ഇന്നു സമാപനം;ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ മണ്ഡല പര്യടനത്തിന് ഇന്നു സമാപനം.
This is the title of the web page

ഇടുക്കി നിയോജക മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ മണ്ഡല പര്യടനത്തിന് ഇന്നു സമാപനം. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന പര്യടനത്തിനാണ് ഇന്നു സമാപനം കുറിക്കുന്നത്. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ മേപ്പാറിയല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആര്‍.സജി ഇന്നത്തെ പര്യടനം ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് കട്ടപ്പനിയില്‍ നടക്കുന്ന സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്യും. 29 പോയിന്‍ുകളിലാണ് ഇന്ന് സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow