പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു

Mar 27, 2026 - 12:18
 0
പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു
This is the title of the web page

കൊല്ലം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം ചാത്തന്നൂർ നാലുപങ്കുവിള വീട്ടില്‍ ഹിലാലുദ്ദീനാണ് (48) മരിച്ചത്.കുവൈത്തി വീട്ടില്‍ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കള്‍ ഫാത്തിമ, ഫർഹാന. കുവൈത്തിലെ സബ്ഹാനില്‍ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തില്‍ നടത്തും. നടപടിക്രമങ്ങള്‍ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow