ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയി കെ പൗലോസിന് കാഞ്ചിയാറ്റിൽ സ്വീകരണം നൽകി. കാഞ്ചിയാർ മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷം ടൗണിൽ പ്രകടനത്തിലും കടകളിലും സമീപവീടുകളിലും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു

Mar 25, 2026 - 17:37
 0
ഇടുക്കി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോയി കെ പൗലോസിന് കാഞ്ചിയാറ്റിൽ സ്വീകരണം നൽകി.
കാഞ്ചിയാർ മണ്ഡലം  കൺവൻഷനിൽ പങ്കെടുത്ത ശേഷം ടൗണിൽ പ്രകടനത്തിലും കടകളിലും സമീപവീടുകളിലും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു
This is the title of the web page

ഇടുക്കി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി റോയി കെ പൗലോസിനാണ് കാഞ്ചിയാറിൽസ്വീകരണം നൽകിയത് കാഞ്ചിയാർ മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷം ടൗണിൽ പ്രകടനത്തിലും കടകളിലും സമീപവീടുകളിലും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു . കാഞ്ചിയാർ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ വച് നടന്ന മണ്ഡലം കൺവൻഷൻ കെ.പി .സി .സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ഉത്‌ഘാടനം ചെയ്തു.

കഴിഞ്ഞ 10 വർഷക്കാലമായി ഇടതുപക്ഷ ഗവൺമെൻറ് കേരളത്തിന് കടക്കണിയിൽ താഴ്ത്തിയിരിക്കുകയാണ് എന്നും നാട് രക്ഷപ്പെടണമെങ്കിൽ യുഡിഎഫ് അധികാരത്തിൽ എത്തണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഇബ്രാഹിംകുട്ടി കല്ലാർപറഞ്ഞു.യു ഡി എഫ് മണ്ഡലം ചെയർമാൻ അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു.യുഡിഎഫിന്റെ വിവിധ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow