രാജകുമാരിയിൽ വാഹനാപകടം ; നിയന്ത്രണം നഷ്ട്ടപെട്ട ഇരുചക്ര വാഹനം തെന്നി ബസിനടിയിൽ കയറി.വിദ്യാർത്ഥിക്ക് പരിക്ക്

Mar 25, 2026 - 19:53
 0
രാജകുമാരിയിൽ വാഹനാപകടം ; നിയന്ത്രണം നഷ്ട്ടപെട്ട ഇരുചക്ര വാഹനം തെന്നി ബസിനടിയിൽ കയറി.വിദ്യാർത്ഥിക്ക് പരിക്ക്
This is the title of the web page

രാജകുമാരിയിൽ വാഹനാപകടം.നിയന്ത്രണം നഷ്ട്ടപെട്ട ഇരുചക്ര വാഹനം തെന്നി ബസിനടിയിൽ കയറി.വിദ്യാർത്ഥിക്ക് പരിക്ക്.മേലെചെമ്മണ്ണാർ സ്വദേശി ആകാശിനാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരുകൈകൾക്കും പരിക്കേറ്റ വിദ്യാർത്ഥിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം ജില്ലയിലേക്ക് കൊണ്ടുപോയി.രാജകുമാരി എൻ എസ്‌ എസ്‌ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ആകാശ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow