എൽഡിഎഫ് കാഞ്ചിയാർ സ്വരാജ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്വരാജിൽ നടന്നു സ്വരാജ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
എൽഡിഎഫ് കാഞ്ചിയാർ സ്വരാജ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്വരാജിൽ നടന്നുസ്വരാജ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് ഇത്കഴിഞ്ഞ 10 വർക്കാലം സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നുംസംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസന എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.ഇടുക്കി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എൽഡിഎഫ് കാഞ്ചിയാർ സ്വരാജ് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചത് തൊപ്പിപ്പാള ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ നടന്നത് കൺവെൻഷനിൽ മേഖലയിലെ നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും അടക്കം പങ്കെടുത്തുഎൽഡിഎഫ് മേഖലാ കമ്മിറ്റി ചെയർമാൻ അഭിലാഷ് മാത്യു അധ്യക്ഷൻ ആയിരുന്നു കൺവീനർ കെസി ബിജു വി ആർ ശശി വി ആർ സജി മാത്യു ജോർജ് ജോസ് ഞായർ കുളം ബിജു ഐക്കര സജി കുന്നുംപുറം ജലജ വിനോദ് വി.ടി ഷാൻ എന്നിവർ സംസാരിച്ചുതുടർന്ന് മേഖലാ കമ്മിറ്റിയുടെ രൂപീകരണവും നടന്നു



