രാജ്യത്തിൻ്റെ ഏറ്റവും വലിയ അംഗീകാരം ഹോം എന്ന സിനിമയെ തേടിയെത്തിയതിൽ ഒരുപാട് സന്തോഷം എന്ന് ചിത്രത്തിൻ്റെ സംവിധായകൻ റോജി പി തോമസ് .

രാജ്യത്തിൻ്റെ ഏറ്റവും വലിയ അംഗീകാരം ഹോം എന്ന സിനിമയെ തേടിയെത്തിയതിൽ ഒരുപാട് സന്തോഷം എന്ന് ചിത്രത്തിൻറെ സംവിധായകൻ റോജി പി തോമസ് . സിനിമയ്ക്ക് വേണ്ടി ഒരുപാട് പരിശ്രമിച്ചയാളാണ് ഇന്ദ്രൻസ് , ആ പരിശ്രമത്തിനുള്ള അംഗീകാരമാണ് പ്രത്യേക ജൂറി പരാമർശം. ഹോം മലയാളത്തിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കുമ്പോൾ അത് മുന്നോട്ടും കരുത്താകുമെന്നും റോജി പി തോമസ് പറഞ്ഞു.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %