കൊച്ചിയിലെ അപ്പാര്‍ട്ട്മെൻ്റിെല്‍ അഞ്ചുപേര്‍ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും;

Mar 21, 2026 - 11:18
 0
കൊച്ചിയിലെ അപ്പാര്‍ട്ട്മെൻ്റിെല്‍ അഞ്ചുപേര്‍ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും;
This is the title of the web page

വടുതലയില്‍ വീടിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയില്‍. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.ആത്മഹത്യയെന്നാണ് എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശികളാണ് ഇവർ. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.ഇന്ന് രാവിലെയാണ് സംഭവം. ചികിത്സ ആവശ്യത്തിനായി അപ്പാർട്മെന്റില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവർ. അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. എറണകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow