കട്ടപ്പന വെള്ളയാംകുടി പാലത്തിനാൽപടി മന്തിക്കാനം റോഡിന്റെയും വെളിഞ്ഞാലിൽ പടി മാന്നാനം മേട് റോഡിൻറെയും നിർമ്മാണ ഉദ്ഘാടനം നടന്നു.മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് റോഡുകൾക്കുമായി 55 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും വകയുയർത്തി നൽകിയിരിക്കുന്നത്

Mar 15, 2026 - 19:08
 0
കട്ടപ്പന വെള്ളയാംകുടി പാലത്തിനാൽപടി മന്തിക്കാനം റോഡിന്റെയും വെളിഞ്ഞാലിൽ പടി മാന്നാനം മേട് റോഡിൻറെയും നിർമ്മാണ ഉദ്ഘാടനം നടന്നു.മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
രണ്ട് റോഡുകൾക്കുമായി 55 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും വകയുയർത്തി നൽകിയിരിക്കുന്നത്
This is the title of the web page

നാടിൻറെ സമഗ്രവികസനമാണ് ലക്ഷ്യം ഗതാഗത യോഗ്യമായ റോഡ് നാടിൻറെ വികസനത്തിന് അത്യന്താപേക്ഷിതമാണ് ഇക്കാര്യം മുൻനിർത്തിയാണ് പ്രദേശത്തെ റോഡുകൾക്ക് ഫണ്ട് അനുവദിച്ച് നവീകരിച്ചു നൽകുന്നത് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന നഗരസഭയിലെ മൂന്നാം വാർഡിൽ പാലത്തിനാൽ പടി മന്തിക്കാലം റോഡിൻറെ ഉദ്ഘാടനമാണ് നടന്നത് ഈ റോഡിൻറെ നവീകരണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് നൽകിയത് ഇതോടൊപ്പം വെളിഞ്ഞാലിൽ പടി മാന്നാനം റോഡിന്റെയും ഉദ്ഘാടനം നടന്നു 35 ലക്ഷം രൂപയാണ് ഇതിനായി വകയിരിക്കുന്നത് നഗരസഭ കൗൺസിലർ മാരായ ഷാജി കുത്തോളി കെ പി സുമോദ് എന്നിവരും ഷാജി പാലത്തിനാൽ സോജൻ വെളിഞ്ഞാലിൽ സജീവ് കൊച്ചുകുടി പ്രമോദ് പെരുഞ്ചേരിക്കുളം അനീഷ് മോഹനൻ സന്തോഷ് പാറക്കൽ അപ്പച്ചൻ വാളിപര സാബു പുത്തൻ പറമ്പിൽ അനൂപ് കൊല്ലം പറമ്പിൽ ചാക്കോച്ചൻ വടക്കേ ലീലാമ്മ പേരാലുങ്കൽ തുടങ്ങി നിരവധി പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow