സെക്യൂരിറ്റി നിയമനം

Mar 13, 2026 - 15:25
 0
സെക്യൂരിറ്റി നിയമനം
This is the title of the web page

*സെക്യൂരിറ്റി നിയമനം*ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിമാരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ നടത്തുന്നു. എക്‌സ് സര്‍വീസ്മാന്‍മാര്‍ക്ക് മുന്‍ഗണന. യോഗ്യത-പത്താം ക്ലാസ്. കായിക ക്ഷമത ഉളളവരായിരിക്കണം. പ്രാദേശിക മുന്‍ഗണനം ഉണ്ടായിരിക്കും. പ്രായം 18 വയസില്‍ കുറയരുത്. താല്‍പര്യമുളളവര്‍ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് 04862 299574 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍ dhidukki2020@gmail.com

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow