വീട്ടുകാര്‍ പ്രണയം എതിര്‍ത്തു, യുപിയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കമിതാക്കളുടെ ആത്മഹത്യാശ്രമം, പിന്നാലെ അറസ്റ്റ്; വീഡിയോ

Mar 13, 2026 - 15:12
 0
വീട്ടുകാര്‍ പ്രണയം എതിര്‍ത്തു, യുപിയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കമിതാക്കളുടെ ആത്മഹത്യാശ്രമം, പിന്നാലെ അറസ്റ്റ്; വീഡിയോ
This is the title of the web page

വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ജലൗണ്‍ ജില്ലയില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറി.മാർച്ച്‌ 10, ചൊവ്വാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച്‌ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ ഡീസല്‍ ഒഴിച്ച ഇരുവരും, തങ്ങളെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.പ്രണയംപോലീസ് സ്റ്റേഷന്‍റെ കവാടത്തിന് സമീപം റോഡിലിരുന്നാണ് ഇരുവരും പ്രതിഷേധിച്ചത്. തങ്ങളുടെ വിവാഹം ഉടൻ നടത്തിത്തരണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആജ് തകിന്‍റെ പ്പോർട്ട് പ്രകാരം ജലൗണിലെ ഒറായ് (Orai) മേഖലയില്‍ ഒരേ പ്രദേശത്ത് താമസിക്കുന്ന യുവാവും യുവതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇരു കുടുംബങ്ങളും ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് കാര്യങ്ങള്‍ വഷളായത്.മാർച്ച്‌ 10, ചൊവ്വാഴ്ച രാത്രിയാണ് പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച്‌ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ ഡീസല്‍ ഒഴിച്ച ഇരുവരും, തങ്ങളെ വിവാഹം കഴിക്കാൻ അനുവദിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow