ഇടുക്കി മണ്ഡലത്തില്‍ ജോയി വെട്ടിക്കുഴി അല്ലെങ്കില്‍ പി.ജെ. ജോസഫ് മത്സരിക്കണമെന്ന ആഹ്വാനവുമായി പോസ്റ്റര്‍. കട്ടപ്പന നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണെന്ന് വ്യക്തമല്ലാത്ത തരത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ഇടുക്കി മണ്ഡലത്തില്‍ ജോയി വെട്ടിക്കുഴി അല്ലെങ്കില്‍ പി.ജെ. ജോസഫ് മത്സരിക്കണമെന്ന ആഹ്വാനവുമായി പോസ്റ്റര്‍. കട്ടപ്പന നഗരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാണെന്ന് വ്യക്തമല്ലാത്ത തരത്തിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. റോഷിയോട് മത്സരിക്കാന്‍ പി.ജെ. ജോസഫ് അല്ലെങ്കില്‍ ജോയി വെട്ടിക്കുഴി മാത്രമമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഇതെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

