ഇടുക്കിയിലേക്ക് കുടിയേറ്റക്കാരനായി വന്ന റോഷി അഗസ്റ്റിന്‍, കുടിയേറ്റക്കാരുടെ രക്ഷകനായി മാറിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മന്ത്രി റോഷി അഗസ്റ്റിന്‍ ക്യാപ്റ്റനായുള്ള വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Mar 13, 2026 - 12:15
 0

What's Your Reaction?

like

dislike

love

funny

angry

sad

wow