പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2024 25 വർഷത്തെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ അഞ്ചുരുളി ഉന്നതിയിൽ ഒരുകോടി 47 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റോഡ് വികസനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഞ്ചുരുളി ഉന്നതിയിൽ എത്തി ഉദ്ഘാടനം നിർവഹിച്ചു.

Mar 13, 2026 - 11:49
 0
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2024 25 വർഷത്തെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ അഞ്ചുരുളി ഉന്നതിയിൽ ഒരുകോടി 47 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റോഡ് വികസനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.
സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഞ്ചുരുളി ഉന്നതിയിൽ എത്തി ഉദ്ഘാടനം നിർവഹിച്ചു.
This is the title of the web page

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2024 25 വർഷത്തെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ചിയാർ അഞ്ചുരുളി ഉന്നതിയിൽ ഒരുകോടി 47 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റോഡ് വികസനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.

സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഞ്ചുരുളി ഉന്നതിയിൽ എത്തി ഉദ്ഘാടനം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2024 25 വർഷത്തെ കോർപ്പസ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയിൽ ഒരുകോടി 47 ലക്ഷത്തി നാല്പത്തിയേഴായിരത്തി ഒരുനൂറ്റി നാല്പത്തി നാല് രൂപ റോഡ് വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ഇതിൽ വനം വകുപ്പിന്റെ എൻ ഒ സി ലഭിച്ചിട്ടുള്ള രണ്ട് ദശാംശം ഒന്ന് നാല് പൂജ്യം കിലോമീറ്റർ റോഡ് മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടിയും പൂർത്തീകരിച്ചു കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന ഈ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനമാണ് അഞ്ചുരുളി ഉന്നതിയിൽ നടന്നത് മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.പ്രോജക്ട് ഓഫീസർ ജി അനിൽകുമാർ അഞ്ചുരുളി ഉന്നതി ഊര്മൂപ്പൻ അയ്യപ്പൻ എസ് വി . സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ വി . എം വി കുരിയൻ പിജെ സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow